2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

നാവ് നന്മയ്ക്ക്

നമ്മുടെ സംസാരത്താൽ നാം ഏതെല്ലാം വിധത്തിലാണ്‌ മറ്റുള്ളവരേയും നമ്മെ തന്നെയും നാശത്തിലേയ്ക്ക് നയിക്കുന്നത്.നമ്മുടെ നാവിനെ നമുക്കൊന്നു നിയന്ത്രിച്ചു കൂടെ? സംസാരിക്കുമ്പോൾ ചിന്തിക്കാതെ സംസാരിക്കുന്നത് ശരിയാണോ? ബൈബിൾ ഇതിനെപ്പറ്റി പറയുന്നതാണ്‌ ചുവടെ ചേർത്തിരിക്കുന്നത്.
  1. സംസാരത്തിൽ തെറ്റുവരുത്താത്ത ഏവനും പൂർണ്ണനാണ്‌. (യാക്കോ.3:2)
  2. അറിയാമെങ്കിലേ പറയാവൂ; ഇല്ലെങ്കിൽ വാതുറക്കരുത്. (പ്രഭാ.5:12)
  3. നിങ്ങൾ വിധിക്കരുത് നിങ്ങളും വിധിക്കപ്പെടുകയില്ല.കുറ്റാരോപണം നടത്തരുത്; നിങ്ങളുടെ മേലും കുറ്റംആരോപിക്കുകയില്ല. (ലൂക്കാ.6:37)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ